Share this Article
Union Budget
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ അനേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്
Crime branch has stepped up its pursuit in the Karadka Cooperative Society scam

കാസര്‍ഗോഡ്,കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ അനേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. മുഖ്യപ്രതികള്‍ പിടിയിലായതോടെ  കേസില്‍  സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ്  പ്രതീഷ.ഒളിവില്‍ കഴിയവേ, തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായാ കെ. രതീശനെയും ഇയാളുടെ റിയല്‍ എസ്റ്റേറ്റ് പങ്കാളി കണ്ണൂര്‍, മഞ്ഞക്കണ്ടി സ്വദേശി ജബ്ബാറിനെയും തമിഴ്നാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.     

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories