Share this Article
'ഇത് ഞങ്ങള്‍ക്കൊരു ആഘോഷമാണ്‌'; പുല്‍ക്കൂട് ഉണ്ടാക്കി വില്‍ക്കുന്ന ഒരു കൂട്ടം സിഐടിയു തൊഴിലാളികള്‍
A group of CITU workers making and selling grass huts

കടകള്‍ക്കുള്ളില്‍ മാത്രമല്ല വഴിയോരങ്ങളിലും ക്രിസ്മസ് കച്ചവടം തകര്‍ക്കുകയാണ്. തിരുവനന്തപുരം എകെജി സെന്ററിന് സമീപം 10 വര്‍ഷങ്ങളായി ഒരുകൂട്ടം സിഐടിയു തൊഴിലാളികള്‍ പുല്‍ക്കൂടുകള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നു. കൃത്രിമക്കൂടുകള്‍ വിപണി കീഴടക്കുമ്പോള്‍ തനതായ രീതിയില്‍ നിര്‍മിച്ചെടുക്കുന്ന പുല്‍ക്കൂടുകളാണ് ഇവിടെ വില്‍ക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories