Share this Article
മൂലക്കുരുവിന് വ്യാജ ചികിത്സ; തൃശ്ശൂര്‍ കുന്നംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍
False acne treatment; Fake doctor arrested in Thrissur Kunnamkulam

തൃശ്ശൂര്‍ കുന്നംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍. ആസാം സ്വദേശി പ്രകാശ് മണ്ഡലാണ് പിടിയിലായത്. പാറേമ്പാടത്ത്  പ്രവര്‍ത്തിച്ചിരുന്ന റോഷ്‌നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories