Share this Article
image
മൈനാഗപ്പള്ളി അപകടം- പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയില്‍ വാദം ഇന്ന്
Mainagapally accident

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും.

ശാസ്താംകോട്ട കോടതിയാണ് വാദം കേള്‍ക്കുക. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കേസിലെ രണ്ടാം പ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories