Share this Article
റാണിപുരം റോഡില്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ സാഹസിക യാത്ര
Another adventure of students


അപകടം പതിവായ കാസര്‍ഗോഡ് പനത്തടി റാണിപുരം റോഡില്‍ വീണ്ടും സാഹസിക യാത്ര. കര്‍ണ്ണാടക സ്വദേശികളായ 5 വിദ്യാര്‍ത്ഥികളെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയുടെ ഡോര്‍ തുറന്ന് വച്ച് അതിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന  5 പേരേയും, കാറുമാണ് രാജപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories