Share this Article
Union Budget
തിരുവനന്തപുരത്ത് മൂന്നംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ച ഗുണ്ട നേതാവ് മരിച്ചു
Gangster leader killed in Thiruvananthapuram

തിരുവനന്തപുരത്ത് മൂന്നംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ച ഗുണ്ട നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയ് ആണ് മരിച്ചത്. വെള്ളിയാഴച രാത്രിയാണ് ജോയിക്ക് വെട്ടേറ്റത്. പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories