Share this Article
Union Budget
തറയോടുകള്‍ പൊട്ടിപ്പൊളിഞ്ഞു; മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം ദുരവസ്ഥയില്‍
Mini civil station building is in poor condition

കൊല്ലം പത്തനാപുരം താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ തറയോടുകള്‍ പൊട്ടിപ്പൊളിഞ്ഞത് ഉദ്യോഗസ്ഥരെയും ഓഫീസിലെത്തുന്നവരെയും വലയ്ക്കുന്നു.11 വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടത്തിന്റെ പൊളിഞ്ഞ തറയോടുകള്‍ മുന്‍പ് രണ്ടുതവണ മാറ്റി അറ്റകുറ്റപ്പണി നടത്തിയിട്ടും പരിഹാരമുണ്ടായില്ല. 2013-ലാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories