Share this Article
കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും ജനവാസമേഖലയില്‍
Wild Elephant Padayappa

കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും ജനവാസമേഖലയില്‍. ദേവികുളം മാനില എസ്റ്റേറ്റിന് സമീപമാണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസിനു നേരെ പാഞ്ഞടുത്തിരുന്നു . മേഖലയിലെ തൊഴിലാളികള്‍ ദിവസങ്ങളായി ആശങ്കയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories