Share this Article
കുരങ്ങിൻ്റെ ആക്രമണത്തിൽ കർഷകന് പരിക്ക്
Farmer injured in monkey attack

കോഴിക്കോട് താമരശ്ശേരിയില്‍ കുരങ്ങിൻ്റെ ആക്രമണത്തിൽ കർഷകന് പരിക്ക്. കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്. കര്‍ഷകന്റെ കണ്ണിനും മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.  കഴിഞ്ഞ ദിവസമാണ് പുരയിടത്തില്‍ തേങ്ങ പെറുക്കുന്നതിനിടെ കുരങ്ങന്റെ ആക്രമണം ഉണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories