Share this Article
കണ്ണൂരില്‍ നിപ ബാധ സംശയിക്കുന്ന രണ്ടുപേരുടെയും പരിശോധന ഫലം ഇന്ന് ലഭിക്കും
 Nipah test


കണ്ണൂരില്‍ നിപ ബാധ സംശയിക്കുന്ന രണ്ടുപേരുടെയും സ്രവ സാംപിള്‍ പരിശോധന ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. പരിശോധന നടത്തുന്നത് കോഴിക്കോട്. കണ്ണൂരില്‍ മുന്‍ കരുതല്‍ നടപടികളുമായി ആരോഗ്യവകുപ്പ്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories