സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതും വൈകുകയാണ്. താല്‍ക്കാലിക കായിക പരിശീലകരെ ഒഴിവാക്കിയതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.