Share this Article
Union Budget
താമരശ്ശേരിയില്‍ വന്‍ ചാരായവേട്ട; 85 ലിറ്റര്‍ ചാരായവും 670 ലിറ്റര്‍ വാഷും പിടികൂടി
Massive llegal liquor poaching

കോഴിക്കോട് താമരശ്ശേരിയില്‍ വന്‍ ചാരായവേട്ട. 85 ലിറ്റര്‍ ചാരായവും 670 ലിറ്റര്‍ വാഷും പിടികൂടി. താമരശ്ശേരി കട്ടിപ്പാറ നെടുമ്പാലിയില്‍ നിന്നാണ് ചാരായം പിടികൂടിയത്.

താമരശ്ശേരി സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ സി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്. മൂന്ന് ഗ്യാസ് സിലിണ്ടർ, 70 ലിറ്ററിൻ്റേതടക്കം വലിയ വാറ്റ് പാത്രങ്ങൾ എന്നിവയും കണ്ടെടുത്തു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories