Share this Article
image
സ്നാക്സ് കഴിച്ച കുട്ടിക്ക് ആരോഗ്യപ്രശ്നമെന്ന് പരാതി;കുട്ടിയുടെ വായില്‍ മുറിവ് ഗുരുതരം
Child Sick After Eating Snack

പാര്‍ലെ കമ്പനിയുടെ ഫുള്‍ ടോസ് എന്ന  സ്നാക്സ് കഴിച്ച കുട്ടിക്ക് ആരോഗ്യപ്രശ്നമെന്ന് പരാതി.ചികിത്സ തേടിയത് കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി..കുട്ടിയുടെ വായില്‍ മുറിവ് ഗുരുതരം. ഭക്ഷണം കഴിക്കാന്‍ പറ്റാത്ത സ്ഥിതിയിലെന്ന് പിതാവ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories