Share this Article
Union Budget
കാസര്‍ഗോഡ് പള്ളഞ്ചിയില്‍ കൈവരിയില്ലാത്ത പാലത്തിലൂടെ പോയ കാര്‍ വെള്ളത്തിലേക്ക് മറിഞ്ഞു

A car went over a handrail bridge at Pallanji in Kasaragod and overturned into water

കാസര്‍ഗോഡ് പള്ളഞ്ചിയില്‍ കൈവരിയില്ലാത്ത പാലത്തിലൂടെ പോയ കാര്‍ വെള്ളത്തിലേക്ക് മറിഞ്ഞു. യാത്രക്കാരെ അതിസാഹസികമായി  രക്ഷപ്പെടുത്തി. ഒഴുക്കില്‍ പെട്ട ഇവര്‍  പുഴയിലെ മരത്തില്‍ പിടിചു നില്‍ക്കുകയായിരുന്നു. പിന്നീട് കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ്  രക്ഷപ്പെടുത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories