Share this Article
Union Budget
രാഹുലിന്റെ മാതാവിനെയും സഹോദരിയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Rahul's mother and sister were arrested and released on bail

പന്തിരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ രാഹുലിന്റെ മാതാവിനെയും സഹോദരിയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അന്വേഷണം സംഘം തലവന് മുന്നിലാണ് ഹാജരായത്. ഇരുവർക്കും കോഴിക്കോട് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories