കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി. ഒന്നര വർഷം മുൻപ് സർജറി കഴിഞ്ഞ വിദ്യാർത്ഥിയുടെ കാലിനുള്ളിൽ സ്റ്റാപ്ലർ പിൻ കുടുങ്ങി കിടക്കുന്നതായി എക്സ്റെയിൽ കണ്ടെത്തി.