Share this Article
കൊയിലാണ്ടിയില്‍ വീടുകയറി ആക്രമിച്ച സംഭവം; രണ്ട് പേര്‍ക്കെതിരെ കേസ്
Home Invasion in Koyilandy: Two Arrested

കോഴിക്കോട് കൊയിലാണ്ടിയില്‍ വീടുകയറി ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. അജീഷ്,അരുണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അരുൺ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സതേടി.

ജാതി അതിക്ഷേപമാണ് ആക്രമണത്തിലേക്ക് കലാശിച്ചതെന്ന് ഡി വൈ എഫ് ഐ സംഘനകൾ ആരോപിച്ചു. വീടിന് സമീപത്തെ മദ്യപാനം ചോദ്യംചെയ്തതിനായുരുന്നു അക്രമമെന്നാണ് കുടുംബo ആരോപിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories