Share this Article
Union Budget
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ കേസ്; മുഖ്യപ്രതികളെ പിടികൂടാനാവാതെ അന്വേഷണസംഘം
karadka Co-operative Society Fraud Case; The investigation team could not catch the main accused

കാസര്‍ഗോഡ്,കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ കേസെടുത്ത് ആഴ്ചകള്‍ കഴിഞ്ഞിട്ടും  മുഖ്യപ്രതികളെ പിടികൂടാനാവാതെ അന്വേഷണസംഘം. പ്രതികള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും  ഫലമുണ്ടായില്ല.അതേസമയം സൊസൈറ്റിയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ സ്വര്‍ണം വിവിധ ബാങ്കുകളില്‍ നിന്നും  കണ്ടെടുത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories