Share this Article
പുതുവത്സരാഘോഷ അവധി ആസ്വാദ്യകരമാക്കാന്‍ മൂന്നാറില്‍ വിന്റര്‍ മ്യൂസിക്കല്‍ നൈറ്റ്സിന് തുടക്കം
Winter musical nights begin in Munnar

ഇടുക്കി മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും തദ്ദേശിയരായ ആളുകള്‍ക്കും ക്രിസ്തുമസ് പുതുവത്സരാഘോഷ അവധി ആസ്വാദ്യകരമാക്കാന്‍ മൂന്നാറില്‍ വിന്റര്‍ മ്യൂസിക്കല്‍ നൈറ്റ്സിന് തുടക്കം കുറിച്ചു. പത്ത് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ആഘോഷ പരിപാടികള്‍. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories