Share this Article
കാട്ടാക്കടയില്‍ വയറുവേദനയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു
7-year-old boy,


തിരുവനന്തപുരം കാട്ടാക്കടയില്‍ വയറുവേദനയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു. കാട്ടാക്കട, സ്വദേശികളായ ഗിരീഷ് - നീതു ദമ്പതികളുടെ മകന്‍ ആദിത്യനാഥാണ് മരിച്ചത്. 

വയറുവേദനയെ തുടര്‍ന്ന് കാട്ടാക്കട താലൂക്ക് മണിയറവിള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രോഗം വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കൊളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories