Share this Article
Union Budget
മാര്‍ക്കറ്റില്‍ മത്സ്യം ഇറക്കുന്നതിനിടെ മത്സ്യ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
The fisherman died while unloading fish in the market

എറണാകുളം പറവൂര്‍ മാര്‍ക്കറ്റില്‍ മത്സ്യം ഇറക്കുന്നതിനിടെ മത്സ്യ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. നീണ്ടൂര്‍ തെക്കേത്തറ സ്വദേശിചന്ദ്രബാബു ആണ് മരിച്ചത്. എഐടിയുസി മാര്‍ക്കറ്റ് ബ്രാഞ്ച് അംഗമാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories