വനിതാ ഡോക്ടർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിൽ രോഗിയുടെ ബഹളം.പരിഭ്രാന്തരായ മറ്റ് രോഗികൾ ഇറങ്ങിയോടി. ഒ.പി.യിൽ പരിശോധന മുടങ്ങി. ഒടുവിൽ രോഗിക്കെതിരെ കേസ്. വൈത്തിരി താലൂക്കാശുപത്രിയിലാണ് സംഭവം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ