Share this Article
കോഴിക്കോട് കൊമ്മേരിയിൽ ഒരാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 42 പേർക്ക്
 Jaundice

കോഴിക്കോട് കൊമ്മേരിയില്‍ ആശങ്ക തുടരുന്നു. പ്രദേശത്ത് മൂന്ന് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 42 ആയി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories