വിഴിഞ്ഞത്ത് കിണറ്റിലകപ്പെട്ട തമിഴ്‌നാട് സ്വദേശി മഹാരാജനെ കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍
ആലപ്പുഴയില്‍ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്.