Share this Article
അട്ടപ്പാടി ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി; ഗതാഗതം തടസ്സപ്പെടുത്തി
വെബ് ടീം
posted on 03-07-2023
1 min read
Gaur in Attappadi

അട്ടപ്പാടി ഷോളയൂര്‍ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി. ഷോളയൂര്‍ കീരിപ്പതിയിലേക്കുള്ള റോഡിലാണ് കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ 11.30 ഓടെ റോഡിലിറങ്ങിയ പോത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. പരിക്കുപറ്റി ചോരയൊലിക്കുന്ന അവസ്ഥയിലായിരുന്നു . യാത്രക്കാര്‍ ബഹളം വെച്ചാണ് പോത്തിനെ റോഡില്‍ നിന്ന് ഓടിച്ചത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories