കണ്ണൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പിണറായി പൊട്ടൻപാറയിലാണ് അപകടം ഉണ്ടായത്. എരുവട്ടി പുള ബസാറിലെ ഷൈജു നിവാസിൽ ശ്യാംനാഥാണ് മരിച്ചത്