കണ്ണൂര്‍ കൊട്ടയാഡ് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടയാട് താഴ്‌വാരം സ്വദേശി സിപി തോമസ് എന്ന പാപ്പച്ചനെയാണ് വീട്ടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം പാപ്പച്ചനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടിനടുത്ത് കുളത്തിനു സമീപത്തായി വാച്ചും മൊബൈല്‍ ഫോണും ചെരുപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് പാപ്പച്ചനെ മരിച്ച കണ്ടെത്തിയത്.