Share this Article
Union Budget
തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം
Landslide accident at  Thiruvananthapuram

തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയിപ്പെട്ട ഒരാളെ പുറത്തെടുത്തു. മറ്റൊരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.  ഡ്രെയിനേജിന് മണ്ണെടുക്കുന്നതിന് ഇടെയാണ് അപകടം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories