Share this Article
Flipkart ads
വയനാട്ടിലെ തിരുനെല്ലിയില്‍ ആദിവാസികളുടെ കുടില്‍ പൊളിച്ച സംഭവം; സെക്ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
Demolishing Tribal Huts

വയനാട്ടിലെ തിരുനെല്ലിയില്‍ ആദിവാസികളുടെ കുടില്‍ പൊളിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.കുടി ഒഴിപ്പിക്കലിന് നേതൃത്വം  നല്‍കിയ ബാവലി സെക്ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ .ടി കൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത് . ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ കണ്ടെത്തല്‍ .താത്കാലിക താമസ സൗകര്യം ഉറപ്പാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories