സംസ്ഥാനത്ത് ഡങ്കിപ്പനി ജാഗ്രത. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പനി പടരുന്നതും ആശങ്കപ്പെടുത്തുന്നു.