Share this Article
image
"സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം; സൈബര്‍ സെല്ലിൽ പരാതി നല്‍കി അര്‍ജ്ജുന്റെ കുടുംബം"

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി അര്‍ജ്ജുന്റെ കുടുംബം. വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റി പ്രചാരണം നടത്തിയെന്ന് കുടുംബം ആരോപിച്ചു. കോഴിക്കോട് സൈബര്‍ സെല്ലിലാണ് കുടുംബം പരാതി നല്‍കിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories