ഏരുവേശി പഞ്ചായത്തിലെ വഞ്ചിയത്ത് വീണ്ടും കാട്ടാനയിറങ്ങി.ചോലങ്കര ജോസിന്റെ പറമ്പിലാണ് ആനക്കൂട്ടം എത്തിയത്.നാട്ടുകാർ പടക്കം പൊട്ടിച്ച് ആനകളെ തുരത്തി.കഴിഞ്ഞ ദിവസവും ഇവിടെ കാട്ടാനയിറങ്ങിയിരുന്നു