Share this Article
Flipkart ads
കോഴിക്കോട് മാവൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് പിൻവലിച്ചു
Private Bus Strike in Kozhikode-Mavoor Ends

കോഴിക്കോട് മാവൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് പിൻവലിച്ചു. കഴിഞ്ഞദിവസം രാത്രി നടന്ന ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. ബസ് ജീവനക്കാരെ ഒരു സംഘം ആളുകൾ മർദ്ദിച്ചു എന്ന് ആരോപിച്ച് ഇന്നലെയാണ് സ്വകാര്യബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്.

ജീവനക്കാരുടെ പരാതിയിലും നാട്ടുകാർ നൽകിയ പരാതിയിലും മാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ സ്വകാര്യ ബസുകൾ പണിമുടക്കിയതിനാൽ  ഈ റൂട്ടിലേക്ക അഞ്ച് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories