Share this Article
തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും
 Thrikkakara municipal council

തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. യു.ഡി.എഫ് സ്വതന്ത്ര അംഗമായ ഷാന അബ്ദുവിനെയും സി.പി.എം. മറ്റൊരു സ്വതന്ത്ര അംഗമായ ഇ.പി. കാതർകുഞ്ഞിനെയുമാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. കാതർകുഞ്ഞിനെ പിന്തുണയ്ക്കണോ, അതോ വോട്ടെടുപ്പിൽനിന്ന് കഴിഞ്ഞ തവണത്തെപ്പോലെ വിട്ടുനിൽക്കണോ എന്ന കാര്യത്തിൽ രണ്ട് അംഗങ്ങളുള്ള സി.പി.ഐ. നിലപാട് വ്യക്തമാക്കിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories