Share this Article
Union Budget
വയനാട് ഉരുള്‍പൊട്ടലില്‍ മരണം 291 ആയി; രക്ഷാപ്രവര്‍ത്തനം മൂന്നാംദിനം

Wayanad landslide death toll rises to 291; Third day of rescue operation

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 291 ആയി. രക്ഷാപ്രവര്‍ത്തനം മൂന്നാംദിനവും തുടരുകയാണ്. കൂടുതല്‍ യന്ത്രസാമഗ്രികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിക്കും. ചാലിയാര്‍ പുഴയിലും പരിശോധന തുടരും. ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories