Share this Article
ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തു
Sexaul Assault In-train; A Kannur Native Is Arrested

ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കൊയമ്പത്തൂർ - മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയാണ് സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തു. പ്രതിയായ കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനി പകർത്തിയ ദൃശ്യങ്ങൾ പുറത്ത്.ദുരനുഭവം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച് വിദ്യാർത്ഥിനി

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories