Share this Article
image
കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ച ഒരുക്കി സര്‍ക്കാര്‍ മാതൃക ഹോമിയോപ്പതി ഡിസ്‌പെന്‍സറി സൗന്ദര്യവല്‍ക്കരിച്ച് NSS വിദ്യാര്‍ത്ഥികള്‍
NSS students have beautified the Government Model Homeopathic Dispensary by creating a refreshing sight for the eyes and the mind.

കാസറഗോഡ്,തൃക്കരിപ്പൂർ  സർക്കാർ മാതൃക ഹോമിയോപ്പതി ഡിസ്പെൻസറി യാണ് സൗന്ദര്യവൽക്കരിച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ.ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കണ്ണിനും മനസ്സിനും കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ച ഒരുക്കി സര്‍ക്കാര്‍ മാതൃക ഹോമിയോപ്പതി ഡിസ്‌പെന്‍സറി സൗന്ദര്യവല്‍ക്കരിച്ച് NSS വിദ്യാര്‍ത്ഥികള്‍  കാഴ്ച ഒരുക്കുകയാണ് ഈ വിദ്യാർത്ഥികൾ.. എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആശുപത്രി സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് പൂന്തോട്ടം നിർമ്മിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം മനു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കമലാക്ഷന്‍ അധ്യക്ഷത വഹിച്ചു, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ എൻ വി കീർത്തന പദ്ധതി വിശദീകരിച്ചു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories