Share this Article
നെയ്യാറ്റിന്‍കര പോളിടെക്‌നിക്കില്‍ റാഗിങ്; ഒന്നാംവര്‍ഷ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം
Ragging at Neyyattinkara Polytechnic; First year student assaulted

തിരുവനന്തപുരം നെയ്യാറ്റിന്‍കര പോളിടെക്‌നിക്കില്‍ റാഗിങ് പരാതി. ഒന്നാംവര്‍ഷ വിദ്യാര്‍ഥി അനൂപ് ജിക്കാണ് മര്‍ദനമേറ്റത്. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories