Share this Article
Union Budget
KSRTC സ്വിഫ്റ്റ് ബസ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ച ഏഴ് യുവാക്കള്‍ക്കെതിരെ കേസ്
Case against seven youths who assaulted KSRTC Swift bus driver by boarding the bus

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചതിന് ഏഴ് യുവാക്കള്‍ക്കെതിരെ കേസ്. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂരില്‍ നിന്നും കൊല്ലൂരിലേക്ക് പോകുന്ന ബസ്സിലെ ഡ്രൈവർക്ക് നേരെയാണ് ആക്രമണം നടന്നത്.

ബസ്സിന്റെ യുവാക്കള്‍ ബൈക്കിലെത്തി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവര്‍ അപകടകരമായ രീതിയിലാണ് വണ്ടിയോടിക്കുന്നത് എന്നാരോപിച്ചായിരുന്നു അതിക്രമം നടത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories