Share this Article
Flipkart ads
തൃശൂർ ആമ്പല്ലൂര്‍ സിഗ്‌നലില്‍ വാഹനകളുടെ കൂട്ടയിടി
Multiple Vehicles Collide

ദേശീയപാത തൃശൂർ ആമ്പല്ലൂര്‍ സിഗ്‌നലില്‍ വാഹനകളുടെ  കൂട്ടയിടി. 4 കാറുകളും ഒരു ടെംപോയുമാണ് കൂട്ടിയിടിച്ചത്. ആര്‍ക്കും പരുക്കില്ല.  രാവിലെ എട്ടേകാലിനായിരുന്നു അപകടം.

സിഗ്‌നലില്‍ നിര്‍ത്തിയ ഒരു കാറിനു പിറകില്‍ മറ്റു 3 കാറുകളും ടെംപോയും കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. എറണാകുളം ഭാഗത്തേക്ക് പോയിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories