തിരുവനന്തപുരം പി.ആര്‍.എസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം എട്ടാം ദിവസത്തിലേക്ക്. ശമ്പള വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.