Share this Article
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി പണിക്കവീട്ടിൽ കമറുദ്ദീൻ അന്തരിച്ചു
Kamaruddin

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയും ചലച്ചിത്ര നടനുമായ പാവറട്ടി  പുതുമനശേരി സ്വദേശി പണിക്കവീട്ടിൽ കമറുദ്ദീൻ അന്തരിച്ചു. 61വയസ്സായിരുന്നു .മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിലിരിക്കെയാണ് മരണം .

മലയാളം, തമിഴ്, കന്നഡ ഉൾപ്പടെയുള്ള ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപാണ് അവസാനം അഭിനയിച്ച ചിത്രം . ഭാര്യ:ലൈല. മക്കൾ: റൈഹാനത്ത്, റജീന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories