Share this Article
ശബരിമലമണ്ഡലമകരവിളക്ക് തീര്‍ഥാടനം;മുന്നൊരുക്കങ്ങള്‍ ഒക്ടോബറിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ല കളക്ടര്‍
pathanamthitta District Collector


ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിവിധ വകുപ്പുകള്‍ ഒക്ടോബറിനകം പൂര്‍ത്തിയാക്കണമെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ . നിലയ്ക്കലില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories