Share this Article
Union Budget
തൃശ്ശൂര്‍ അകലാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബസ് പാടത്തേക്ക് വീണു
The bus carrying the students of Thrissur Akalad School fell into the field

തൃശ്ശൂര്‍ അകലാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബസ് പാടത്തേത്ത് ചെരിഞ്ഞു. ചാവക്കാട് തിരുവത്ര കുമാര്‍ എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്.

ഇന്നലെ വൈകീട്ടോടെ അകലാട് മൂന്നൈനി ത്വാഹാ പള്ളി റോഡിലായിരുന്നു സംഭവം. റോഡരുകിലെ പാടത്തോട് ചേര്‍ന്ന് ബസിന്റെ ഇടതുവശം ചെരിയുകയായിരുന്നു. ഉടന്‍ വിദ്യാര്‍ത്ഥികളെ പുറത്തിറക്കി മറ്റൊരു വാഹനത്തില്‍ യാത്രയാക്കി. ആര്‍ക്കും പരിക്കില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories