Share this Article
മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം;അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആക്ഷന്‍കമ്മിറ്റി
Disappearance of Muhammad Atoor ; Action Committee to hand over investigation to Crime Branch

കോഴിക്കോടെ റിയല്‍ എസ്റ്റേറ്റ് വ്യവസായി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ കാണും. പൊലീസ് അന്വേഷണം കൊണ്ട് കേസില്‍ ഫലമുണ്ടായില്ലെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കമ്മിറ്റിയുടെയും വിലയിരുത്തല്‍.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories