മാലിന്യത്തില്‍ മുങ്ങി കുളിച്ച് എറണാകുളം മാര്‍ക്കറ്റ്. ഒറ്റ ദിവസം കൊണ്ട് തന്നെ ടണ്‍ കണക്കിന് മാലിന്യമുണ്ടാകുന്ന മാര്‍ക്കറ്റിലെ ജൈവ-അജൈവ മാലിന്യങ്ങള്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു