Share this Article
ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി;കൊച്ചി നഗരത്തില്‍ ബസിന്റെ ചില്ല് അടിച്ചു തകർത്ത് ബസ് ജീവനക്കാര്‍
Clash between bus employees


കൊച്ചി നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി. കലൂര്‍ ജംഗ്ഷന് സമീപമാണ് രണ്ട് ബസ്സുകളിലെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തര്‍ക്കത്തിനിടെ ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories