Share this Article
യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ പിടിയില്‍
3 people arrested in the incident of killing a youth by hitting him on the head with a hockey stick

തൃശ്ശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കോടന്നൂര്‍ സ്വദേശികളായ മണികണ്ഠന്‍, പ്രണവ്,ആഷിക് എന്നിവരാണ് കൊലപാതകം നടത്തി  മണിക്കൂറുകള്‍ക്കകം പിടിയിലായത് .    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories