കോട്ടയം ആർപ്പൂക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വില്ലുന്നി സ്വദേശി നിത്യയാണ് മരിച്ചത്. ജിമ്മിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ