Share this Article
ശ്രീകാര്യത്ത് KSRTC ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Scooter passenger dies

ശ്രീകാര്യത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ ആണ് മരിച്ചത്. പുലർച്ചെ 5.30ന് ശ്രീകാര്യം ഇളംകുളത്താണ് അപകടം നടന്നത്. കോഴിക്കോട്ടേയ്ക്ക് പോയ KSRTC സൂപ്പർഫാസ്റ്റ് ബസ്സാണ് ഇടിച്ചത്. 

അപകടമുണ്ടായ ഉടൻ തന്നെ ശ്രീകാര്യം പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories